
റിപ്പോര്‍ട്ട്
നിക്കരാഗ്വയിൽ കടുവയ്ക്ക് വെളുത്ത കുഞ്ഞ് ജനിച്ചു , അമ്മ നോക്കാതായതോടെ മൃഗശാല അധികൃതർ പാല് കൊടുത്തു വളർത്തിത്തുടങ്ങി
By ന്യൂസ് ഡെസ്ക്
•
January 6, 2021
മനാഗ്വ : നിക്കരാഗ്വയിലെ ഒരു മൃഗശാലയിൽ “നീവ്” (സ്പാനിഷ് ഭാഷയിൽ മഞ്ഞ് എന്നർത്ഥം) എന്ന അപൂർവ വെളുത്ത കടുവ ജനിച്ചു. കുഞ്ഞിൻ്റെ നിറം മാറ്റത്താൽ അസ്വസ്ഥയായ അമ്മക്കടുവ കുഞ്ഞിനെ ഉപേക്ഷിച്ചതോടെ കുഞ്ഞിനെ വളർത്തുന്ന ജോലി...
Read full story
