കണ്ണൂർ: ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി ജനുവരി ഒമ്പത് മുതൽ 16 വരെ കലക്ടറേറ്റ് മൈതാനിയിയിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ ഭാഗമായി നടത്തിയ പോസ്റ്റർ നിർമ്മാണ മത്സര വിജയികളെ പ്രഖ്യാപിച്ചു. തലശ്ശേരി താലൂക്ക് കമ്മിറ്റിക്ക് കീഴിലെ മാങ്ങാട്ടിടം നവോദയ വായനശാല ആന്റ് …