ക്രിസ്റ്റിയാനോയ്ക്ക് കൂട്ടായി മാനെ എത്തി
റിയാദ്: ബയേണ്‍ മ്യൂണിക്ക് താരമായിരുന്ന സാദിയോ മാനെയെ സൗദി പ്രോ ലീഗ് ക്ലബ് അല്‍ നസര്‍ സ്വന്തമാക്കി. മുന്നേറ്റനിരയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു കൂട്ടായി മാനെ കൂടി എത്തിയതോടെ അല്‍നസര്‍ കൂടുതല്‍ കരുത്തരായി. 40 മില്യണ്‍ യൂറോയോളം ബയേണിനു നല്‍കിയാണ് അല്‍ നസര്‍ …
ക്രിസ്റ്റിയാനോയ്ക്ക് കൂട്ടായി മാനെ എത്തി Read More