കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

August 14, 2021

വേങ്ങര: മാനസിക വെല്ലുവിളി നേരിടുന്നയാളെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഊരകം വെങ്കുളം പരേതനായ പള്ളിയാളി അലവിയുടെ മകന്‍ മുഹമ്മദിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.56 വയസായിരുന്നു. ഊരകം കമ്പോത്ത് കുന്നിലെ ആള്‍മറയില്ലാത്ത കിണറ്റിലാണ് മൃതദേഹം കിടന്നത്. എല്ലാ ദിവസവും …