ആലപ്പുഴ: ഗതാഗതം പൂര്‍ണമായി നിരോധിച്ചു
ആലപ്പുഴ: ചമ്പക്കുളം ഗവണ്‍മെന്റ് ആശുപത്രി റോഡില്‍ ചമ്പക്കുളം പാലത്തിനു സമീപമുള്ള മാമ്മൂട് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 10 മുതല്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. എടത്വ- കണ്ടങ്കരി റോഡില്‍ കൂടി വരുന്ന വാഹനങ്ങള്‍ ചമ്പക്കുളം പാലത്തില്‍ കയറി പാലത്തിന്റെ …