
ഉത്തരാഖണ്ഡ് നൈനാദേവി ക്ഷേത്രവും മാള്‍ റോഡും വെള്ളത്തിലായി
നെനിറ്റാള്‍: മേഘവിസ്ഫോടനവും കനത്ത മഴയും തുടരുന്ന ഉത്തരാഖണ്ഡിലെ നെനാദേവി ക്ഷേത്രത്തിന്റെ പരിസരവും നൈനിറ്റാളിലെ പ്രശസ്തമായ മാള്‍ റോഡും വെള്ളത്തിലായി. കത്ഗോധാമില്‍നിന്നു ഡല്‍ഹിയിലേക്കുള്ള റെയില്‍പാതയുടെ ഒരു ഭാഗം ഇന്നലെ പുലര്‍ച്ചെ ഹല്‍ദ്വാനി നദിയിലേക്കു തകര്‍ന്നുവീണു. ഗൗല നദിക്കരയിലൂടെയുളള റെയില്‍പാത പൂര്‍ണമായും നശിച്ചു. നദി …