
പുരുഷ-സ്ത്രീ സാക്ഷരത വ്യത്യാസം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമെന്ന് സർവേ; വ്യത്യാസം 22% മാത്രം
ന്യൂഡൽഹി: സാക്ഷരതാ നിരക്കില്‍ 96.2%വുമായി കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തി. 89% സാക്ഷരതാ നിരക്കുള്ള ഡല്‍ഹിയാണ് തൊട്ടുപിന്നില്‍. കേരളവും ഡല്‍ഹിയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സാക്ഷരതാ നിരക്കുള്ള സംസ്ഥാനങ്ങളാണ് അസ്സമും(85.9%) ഉത്തരാഖണ്ഡും(87.6%). ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുതുതായി പുറത്തുവിട്ട കണക്കാണ് ഇത്. …