ദുബൈയില്‍ കാണാതായ മലയാളിയെ കണ്ടെത്തി

September 8, 2020

ദുബൈ: കഴിഞ്ഞ മൂന്നുദിവസമായി കാണാനില്ലായിരുന്ന മലയാളിയെ കണ്ടെത്തി. അദ്ദേഹം ജോലി ചെയ്‌തിരുന്ന അല്‍ ഖിസൈസിലെ സൂപ്പര്‍ മാര്‍ക്കറ്റിന്‌ സമീപത്തുനിന്നുതന്നെയാണ്‌ കണ്ടെത്തിയിട്ടുളളത്‌. തിരുവനന്തപുരം വെഞ്ഞാറമൂട്‌ സ്വദേശി ഫൈസല്‍ അബ്ദുള്‍ സലീമിനെ(32) 2020 സെപ്‌തംബര്‍ 5 ശനിയാഴ്‌ച മുതലാണ് കാണാതായത്. മൊബൈല്‍ഫോണ്‍ സ്വിച്ചോഫ്‌ ചെയ്‌ത …