ഹജ്ജിനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ അന്തരിച്ചു

തൃശൂർ : ഹജ്ജിനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ അന്തരിച്ചു. തൃശൂർ ചാവക്കാട് അകലാട് മുന്നൈനി സ്വദേശിനി സുലൈഖ (61) ആണ്​ മക്കയിലെ അസീസിയ ആശുപത്രിയിൽ മരിച്ചത്​. ജംറയിലെ കല്ലേറിന് ശേഷം അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭർത്താവ്: അഹ്​മദ് അലി. രണ്ടു …

ഹജ്ജിനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ അന്തരിച്ചു Read More