ഡല്‍ഹിയില്‍ മലയാളി നഴ്‌സ്‌ പീഡനത്തിനിരയായി.

March 19, 2021

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി നഴ്‌സിനെ പീഡനത്തിനിരയാക്കിയതായി പരാതി. ജോലി തേടിയെത്തിയ നേഴ്‌സിനെ മയക്കുമരുന്നു നല്‍കിയാണ്‌ പീഡിപ്പിച്ചത്‌. പ്രതിയും മലയാളിയാണെന്നാണ്‌ വിവരം. യുവാവിനെ പെണ്‍കുട്ടി ബന്ധപ്പെട്ടത്‌ മറ്റൊരു സുഹൃത്ത്‌ വഴിയാണെന്ന്‌ പരാതിയില്‍ പറയുന്നു. 23 വയസുകാരിയായ യുവതിയെ സ്വന്തം ഫ്‌ളാറ്റിലേക്ക്‌ വിളിച്ചുവരുത്തിയാണ്‌ പീഡിപ്പിച്ചത്‌. …

ഗർഭിണിയായ മലയാളി നഴ്‌സ് സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു

September 10, 2020

റിയാദ്: സഊദിയിൽ കൊവിഡ് ബാധിച്ച് ഗർഭിണിയായ മലയാളി നഴ്‌സ് മരണപ്പെട്ടു. കോട്ടയം വൈക്കം കൊതോറ സ്വദേശിനി അമൃത മോഹൻ (31) ആണ് നജ്റാനിന് സമീപം ഷറൂറയിൽ മരണപ്പെട്ടത്. വൈക്കം പട്ടന്തറ മോഹൻ കനകമ്മ ദമ്പതികളുടെ മകളും അവിനാശ് മോഹൻദാസിൻ്റെ ഭാര്യയുമാണ്. ഏഴു മാസം …