കോഴിക്കോട്: വഖ്ഫ് രജിസ്ട്രേഷന്‍ അദാലത്ത് 23ന്

October 22, 2021

കോഴിക്കോട്: കേരള സംസ്ഥാന വഖഫ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ വഖഫ് സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ അദാലത്ത് 23ന് മലയാള മനോരമ ഓഫീസിന് സമീപത്തെ സി.എസ്.ഐ ഇംഗ്ലീഷ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കുമെന്ന് ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു. വഖ്ഫ്, ഹജ്ജ് തീര്‍ത്ഥാടനം വകുപ്പ് …