ടൂറിസ്റ്റ് ബസ് മറിഞ്ഞ് പിഞ്ചുകുഞ്ഞ് അടക്കം അഞ്ച് പേര്‍ക്ക് പരുക്ക്

മലപ്പുറം | കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് പിഞ്ചുകുഞ്ഞ് അടക്കം അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. വിവാഹനിശ്ചയത്തിന് പോയി മടങ്ങിയ സംഘം സഞ്ചരിച്ച ബസാണ് കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിനരികിലെ കൈലാസ് ഓഡിറ്റോറിയത്തിന് സമീപം 17.08.2025 ഞായറാഴ്ച ഉച്ച്ക്കു ശേഷം …

ടൂറിസ്റ്റ് ബസ് മറിഞ്ഞ് പിഞ്ചുകുഞ്ഞ് അടക്കം അഞ്ച് പേര്‍ക്ക് പരുക്ക് Read More

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം|സംസ്ഥാനത്ത് ഇന്ന് (ഓ​ഗസ്റ്റ് 14) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 …

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു Read More

മലപ്പുറം കെ എഫ് സി ഓഫീസില്‍ വിജിലന്‍സ് പരിശോധന

മലപ്പുറം | പി വി അന്‍വര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് 12 കോടി രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മലപ്പുറം കെ എഫ് സി ഓഫീസില്‍ വിജിലന്‍സ് പരിശോധന. .2015 ല്‍ കെ എഫ് സിയില്‍ നിന്ന് 12 കോടി വായ്പയെടുത്ത …

മലപ്പുറം കെ എഫ് സി ഓഫീസില്‍ വിജിലന്‍സ് പരിശോധന Read More

തിരൂരിൽ കത്തിക്കുത്തേറ്റ യുവാവ് മരിച്ചു

മലപ്പുറം: തിരൂര്‍ വാടിക്കലില്‍ യുവാവ് കുത്തേറ്റുമരിച്ചു. കാട്ടിലപ്പള്ളി സ്വദേശി ചെറിയകത്ത് മനാഫിന്റെ മകന്‍ തുഫൈല്‍ ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ തമ്മിലെ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഓ​ഗസ്റ്റ് 7 വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. തുഫൈലിന്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു വാഹനത്തിന്റെ …

തിരൂരിൽ കത്തിക്കുത്തേറ്റ യുവാവ് മരിച്ചു Read More

പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വന്‍ തുക തട്ടിച്ചെടുത്ത മുന്‍ യു ഡി ക്ലര്‍ക്കിന് 32 വര്‍ഷം കഠിന തടവ്

മലപ്പുറം | നെടിയിരുപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ശമ്പള ബില്ലുകളിലും മറ്റും നടത്തിയ തിരിമറിയിലൂടെ വന്‍ തുക തട്ടിച്ചെടുത്ത മുന്‍ യു ഡി ക്ലര്‍ക്കിന് 32 വര്‍ഷം കഠിന തടവ്. സി നാസിര്‍ എന്നയാളെയാണ് കോഴിക്കോട് വിജിലന്‍സ് കോടതി ശിക്ഷിച്ചത്. 1,40,000 രൂപ …

പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വന്‍ തുക തട്ടിച്ചെടുത്ത മുന്‍ യു ഡി ക്ലര്‍ക്കിന് 32 വര്‍ഷം കഠിന തടവ് Read More

നഴ്‌സ് ജീവനൊടുക്കിയ സംഭവത്തില്‍ അമാന ആശുപത്രിയിലെ മുന്‍ ജനറല്‍ മാനേജര്‍ എന്‍ അബ്ദുറഹ്മാന്‍ അറസ്റ്റില്‍

മലപ്പുറം | നഴ്‌സ് ജീവനൊടുക്കിയ സംഭവത്തില്‍ കുറ്റിപ്പുറം അമാന ആശുപത്രിയിലെ മുന്‍ ജനറല്‍ മാനേജര്‍ അറസ്റ്റില്‍. എന്‍ അബ്ദുറഹ്മാന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. നഴ്സ് അമീന (20) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി. അബ്ദുറഹ്മാന്‍ മാനസികമായി പീഡിപ്പിച്ചതാണ് അമീനയെ ആത്മഹത്യ ചെയ്യാന്‍ …

നഴ്‌സ് ജീവനൊടുക്കിയ സംഭവത്തില്‍ അമാന ആശുപത്രിയിലെ മുന്‍ ജനറല്‍ മാനേജര്‍ എന്‍ അബ്ദുറഹ്മാന്‍ അറസ്റ്റില്‍ Read More

മഞ്ചേരി മെഡിക്കൽ കോളേജ് കെട്ടിടത്തിൻ്റെ ജനൽ കാറ്റില്‍ തകർന്നുവീണ് രണ്ട് നഴ്സിങ് വിദ്യാർഥികൾക്ക് പരിക്ക്

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ജനല്‍ അടര്‍ന്നുവീണ് അപകടം. രണ്ട് നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കാറ്റില്‍ കെട്ടിടത്തിന്റെ ഇരുമ്പ് ജനല്‍ പാളി തകര്‍ന്നു വീഴുകയായിരുന്നു.. ഒന്നാം വര്‍ഷ ബി.എസ്.സി. നഴ്‌സിങ് വിദ്യാര്‍ഥികളായ ബി.ആദിത്യ, പി.ടി.നയന എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിദ്യാര്‍ഥികളുടെ മുകളിലേക്കാണ് …

മഞ്ചേരി മെഡിക്കൽ കോളേജ് കെട്ടിടത്തിൻ്റെ ജനൽ കാറ്റില്‍ തകർന്നുവീണ് രണ്ട് നഴ്സിങ് വിദ്യാർഥികൾക്ക് പരിക്ക് Read More

മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചുകൊടുത്ത് ഭീഷണി : മൂന്നുയുവക്കൾ അറസ്റ്റിൽ

മലപ്പുറം | മലപ്പുറത്ത് വിദ്യാർഥിനിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ. മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചുകൊടുത്തായിരുന്നു ഭീഷണി. പ്രതികളെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പുറം സ്വദേശികളായ മുഹമ്മദ് തസ്രീഫ് (21), മുഹമ്മദ് …

മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചുകൊടുത്ത് ഭീഷണി : മൂന്നുയുവക്കൾ അറസ്റ്റിൽ Read More

നിപ്പാ : മലപ്പുറത്ത് ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴിവാക്കി

മലപ്പുറം | മലപ്പുറത്ത് വിവിധ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴിവാക്കി. പുതിയ നിപ്പാ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണിത്. ജില്ലയിലെ നിപ്പാ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചതായി അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് നിപ്പാ സമ്പര്‍ക്കപ്പട്ടികയിലുള്ളത് 485 പേരാണ്. ആരോഗ്യ മന്ത്രി വീണാ …

നിപ്പാ : മലപ്പുറത്ത് ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴിവാക്കി Read More

മലപ്പുറം മങ്കടയില്‍ മരിച്ച 18കാരിക്ക് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് | മലപ്പുറം മങ്കടയില്‍ മരിച്ച 18കാരിക്ക് നിപ സ്ഥിരീകരിച്ചു. കേരളത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയിലും പുണെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലും രോഗബാധ സ്ഥിരീകരിച്ചു. മരണ ശേഷം ഇവര്‍ക്ക് നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു ജനങ്ങള്‍ …

മലപ്പുറം മങ്കടയില്‍ മരിച്ച 18കാരിക്ക് നിപ സ്ഥിരീകരിച്ചു Read More