മലങ്കര ജലാശയം; തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി

August 5, 2020

ഇടുക്കി: മലങ്കര ജലാശയത്തിലെ ആറ് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. ജൂലൈ 29 മുതല്‍ എല്ലാ ഷട്ടറുകളും നിയന്ത്രിത അളവില്‍ ഉയര്‍ത്തി വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മഴ ശക്തമായതോടെയാണ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഡാമിലെ …