കണ്ണൂർ: മേളയ്ക്ക് മാറ്റ് കൂട്ടി ‘എന്റെ കേരളം എന്റെ അഭിമാനം’

December 31, 2021

കണ്ണൂർ: വിനോദ സഞ്ചാര മേഖലയിൽ ഉത്തരമലബാറിനെ അടയാളപ്പെടുത്തുന്ന മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതി, അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന അഴീക്കൽ തുറമുഖം, ഉത്തര മലബാറിന്റെ വികസനക്കുതിപ്പിന് ഉണർവേകിയ അന്താരാഷ്ട്ര വിമാനത്താവളം. കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന കണ്ണൂർ ഫെസ്റ്റിൽ എത്തുന്നവരെ സ്വീകരിക്കുന്നത് മുഖം …