
ടെക്സസില്‍ വിമാനം തകര്‍ന്നു വീണു: അത്ഭുതകരമായി രക്ഷപ്പെട്ട് 21 യാത്രക്കാര്‍
ടെക്സസ്: അമേരിക്കയിലെ ടെക്‌സസില്‍ പറന്നുയരുന്നതിനിടെ വിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 18 യാത്രക്കാരും രണ്ട് പൈലറ്റുമാരും ഒരു അറ്റന്‍ഡറും അത്ഭുതകരമായി രക്ഷപ്പെട്ടു. ബ്രൂക്ക്ഷെയറിലെ ഹൂസ്റ്റണ്‍ എക്സിക്യൂട്ടീവ് എയര്‍പോര്‍ട്ടില്‍നിന്നും ബോസ്റ്റണിലേക്ക് പറന്നുയര്‍ന്ന ഇരട്ട എന്‍ജിനുള്ള വിമാനത്തിനാണ് തീപ്പിടിച്ചത്. 10 വയസ്സുള്ള കുട്ടിയും വിമാനത്തിലുണ്ടായിരുന്നു. വിമാനം …