Tag: mahe
കോവിഡ് 19: മാഹിയില്‍ സ്ത്രീക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു
കണ്ണൂര്‍ മാര്‍ച്ച് 17: മാഹിയിലും വൈറസ് ബാധ സ്ഥിരീകരിച്ചു. പുതുച്ചേരി ആരോഗ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയില്‍ നിന്ന് ആഴ്ചകള്‍ക്ക് മുന്‍പ് മാഹിയിലെത്തിയ സ്ത്രീക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവരുമായി അടുത്തിടപഴകിയ വീട്ടുകാരും നിരീക്ഷണത്തിലാണ്. മാഹി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് …