രാജ്യത്ത് ഒമിക്രോണിന്റെ സമൂഹവ്യാപനം നടന്നതായി പഠനറിപ്പോർട്ട്
ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോണിന്റെ സമൂഹവ്യാപനം നടന്നതായി പഠനറിപ്പോർട്ട്. മെട്രോ നഗരങ്ങളിൽ രോഗികൾ കൂടിയത് സമൂഹവ്യാപനം മൂലമാണെന്നാണ് റിപ്പോർട്ട് പറയുന്നത്. ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ജെനോ സ്വീക്വൻസിങ് കൺസോർഷ്യത്തിന്റേതാണ് പഠനം. രണ്ടാം തരംഗത്തെ അപേക്ഷിച്ച് അതിവേഗത്തിലുള്ള രോഗവ്യാപനമാണ് മൂന്നാംതരംഗത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിദേശയാത്ര നടത്തിയിട്ടില്ലാത്ത …