നിയമയുദ്ധം ആരംഭിച്ചിട്ട് രണ്ട് വര്‍ഷമായിട്ടില്ല: മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നുവെന്ന് കങ്കണ

September 10, 2020

മുംബൈ: അനധികൃത നിര്‍മാണം സംബന്ധിച്ച് നടി കങ്കണ റണാവത്തും ബൃഹാന്‍ മുംബൈ കോര്‍പറേഷനും(ബി.എം.സി) തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചിട്ടു രണ്ടുവര്‍ഷമായെന്ന വാര്‍ത്ത നിഷേധിച്ച് കങ്കണ. ഇന്നലെ വരെ ബിഎംസി എനിക്ക് ഒരു അറിയിപ്പും അയച്ചിട്ടില്ല. 2018ലെ എന്ന് പറഞ്ഞ് അവര്‍ കാണിക്കുന്ന രേഖ …