
Uncategorized
മഹാരാഷ്ട്രയില്‍രണ്ടുതലയുളള പാമ്പിനെ കണ്ടെത്തി.
മുംബൈ: രണ്ട് തലയുളള പാമ്പിനെ മഹാരാഷ്ട്രയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഐഎഫ്എസ് കാരനായ സുശാന്ത നന്ദ ട്വിറ്ററിലൂടെ പങ്കുവച്ചതാണ് ഈ വിവരം. 11 സെന്റീമീറ്റര്‍ നീളവും 2 സെന്റീമീറ്റര്‍ വീതമുളള 2 തലകളുമുളള ഈ പാമ്പ് അണലി വര്‍ഗ്ഗത്തില്‍ പെട്ടതാണെന്ന് സുശാന്ത പറയുന്നു. …
മഹാരാഷ്ട്രയില്‍രണ്ടുതലയുളള പാമ്പിനെ കണ്ടെത്തി. Read More