ഉപതെരഞ്ഞെടുപ്പ്: നേട്ടം കോണ്‍ഗ്രസിന്
ന്യൂഡല്‍ഹി: മൂന്നു നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ഉപതെരഞ്ഞെടുപ്പു നടന്ന മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനു നേട്ടം. വിവിധ സംസ്ഥാനങ്ങളിലായി മൂന്നു മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റിനു പുറമേ പശ്ചിമബംഗാളില്‍ നിലവിലെ നിയമസഭയില്‍ ഇതാദ്യമായി സാന്നിധ്യമറയിക്കാനും പാര്‍ട്ടിക്കായി. മഹാരാഷ്ട്രയില്‍ …
ഉപതെരഞ്ഞെടുപ്പ്: നേട്ടം കോണ്‍ഗ്രസിന് Read More