
റിപ്പോര്‍ട്ട്
എ.ആർ. റഹ്മാൻ സംഗീതരംഗത്ത് നിന്ന് മാറി നിൽക്കുമെന്ന റിപ്പോർട്ടുകള്‍ തള്ളി അദ്ദേഹത്തിന്റെ മക്കള്‍
By ന്യൂസ് ഡെസ്ക്
•
December 9, 2024
ചെന്നൈ: ഭാര്യയുമായി വേർപിരിഞ്ഞതിന് പിന്നാലെ എ.ആർ. റഹ്മാൻ സംഗീതരംഗത്ത് നിന്ന് ഒരു വർഷം ഇടവേളയെടുക്കുമെന്ന റിപ്പോർട്ടുകള്‍ തള്ളി അദ്ദേഹത്തിന്റെ മക്കള്‍. റഹ്മാന്റെ മകൻ എ.ആർ. അമീനും മകള്‍ ഖദീജയുമാണ് വാർത്തകള്‍ തള്ളി രംഗത്തെത്തിയത്. വിവാഹമോചനം...
Read full story
