ജൂൺ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്ഷമ അഹമ്മദ് കബീർ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് മധുരം. കണ്ടു തീരുമ്പോൾ തീരാതിരുന്നെങ്കിൽ എന്ന് മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന ചില ചിത്രങ്ങളുണ്ട്, അത്തരം ഒരു ചിത്രമാണ് മധുരം. സ്നേഹത്തെയും പ്രണയത്തെയും സൗഹൃദത്തെയും ചേർത്ത് നിർത്തുന്ന …