വിവാഹ ബന്ധം വേര്‍പെടുത്തിയ പങ്കാളി മക്കളെ കാണാനെത്തുമ്പോള്‍ അതിഥിയായി കാണണം:മദ്രാസ് ഹൈക്കോടതി
ചെന്നൈ: വിവാഹ ബന്ധം വേര്‍പെടുത്തിയ പങ്കാളി മക്കളെ കാണാന്‍ വീട്ടിലെത്തുമ്പോള്‍ അതിഥിയായി കരുതി പെരുമാറണമെന്ന് മദ്രാസ് ഹൈക്കോടതി. മക്കളുടെ മുന്നില്‍ അച്ഛനും അമ്മയും തമ്മില്‍ മോശമായി പെരുമാറുന്നതു കുട്ടികളോടുള്ള ക്രൂരതയായി കണക്കാക്കുമെന്നും ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമി മുന്നറിയിപ്പ് നല്‍കി.അമ്മയോടൊപ്പം കഴിയുന്ന മകളെ …