കൊറോണ രോഗിയായ മലയാളി സൗദിയില്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശി മധുസൂദനന്‍പിള്ള(61) ആണ് മരിച്ചത്. പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. സൗദിയിലെ സിസിസി എന്ന കമ്പനിയില്‍ കഴിഞ്ഞ …

കൊറോണ രോഗിയായ മലയാളി സൗദിയില്‍ മരിച്ചു Read More