കമൽഹാസന്‍ 20 വര്‍ഷം മുന്‍പ് കോറമണ്ഡല്‍ എക്സ്പ്രസ് പാളം തെറ്റുന്നത് ചിത്രീകരിച്ചു: ചര്‍ച്ചകളില്‍ നിറഞ്ഞ് അന്‍പേ ശിവം.
കഴിഞ്ഞ ദിവസം ഒഡീഷയിലുണ്ടായ തീവണ്ടി അപകടം എല്ലാവരെയും കണ്ണീരിലാഴ്ത്തുമ്ബോള്‍, നടൻ കമല്‍ നായകനായി 20 വര്‍ഷം മുമ്ബ് പുറത്തിറങ്ങിയ അൻപേ ശിവം എന്ന ചിത്രത്തെയാണ് പലരും ഓര്‍ക്കുന്നത്.നടൻ കമല്‍ഹാസന്റെ ഏറ്റവും കൂടുതല്‍ ഓര്‍മ്മിക്കപ്പെടുന്നതും ആരാധിക്കപ്പെടുന്നതുമായ ചിത്രങ്ങളിലൊന്നാണ് അൻപേ ശിവം. കമലും മാധവനും …