
റിപ്പോര്‍ട്ട്
കാസർകോട്: നാലിലാംകണ്ടം ജൈവ വൈവിധ്യ പഠനകേന്ദ്രം പ്രവൃത്തി ഉദ്ഘാടനം ചെയ്തു
By ന്യൂസ് ഡെസ്ക്
•
November 11, 2021
കാസർകോട്: നാലിലാംകണ്ടം ഗവ.യു.പി സ്‌ക്കൂളിന്റെ 4.65 ഏക്കർ സ്ഥലത്തെ സ്വാഭാവിക ജൈവസമ്പത്ത് സംരക്ഷിച്ചുകൊണ്ട് ജില്ലാ പഞ്ചായത്തും കയ്യൂർ ചീമേനി പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന നാലിലാംകണ്ടം ജൈവ വൈവിധ്യ പഠനകേന്ദ്രത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നീലേശ്വരം...
Read full story
