മാഡ്രിഡ്: നിലവിലെ ചാമ്പ്യൻ റാഫേൽ നദാൽ ഇത്തവണത്തെ യു.എസ് .ഓപ്പൺ ഗ്രാൻറ് സ്ലാം ടൂർണമെൻറിൽ പങ്കെടുക്കില്ല.

August 6, 2020

കൊവിഡിന്റെ പശ്ചാത്തലത്തിലാണ് നദാലിന്റെ പിൻമാറ്റം. കഴിഞ്ഞ ദിവസം ട്വിറ്റർ അക്കൗണ്ടിലൂടെയാണ് നദാൽ തീരുമാനം പ്രഖ്യാപിച്ചത്. ലോകമെങ്ങും സ്ഥിതി വളരെ മോശമാണ് , രോഗത്തിന്റെ കെടുതികൾ ഇപ്പൊഴും നിയന്ത്രണ വിധേയമായിട്ടില്ല. ഒട്ടും ആഗ്രഹിക്കാത്ത തീരുമാനമാണ് എടുക്കേണ്ടി വന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കൊവിഡിനെ …