മൃതദേഹ സംസ്ക്കാരം, സ്വയം ചുമതലയേറ്റ് നഗരസഭ ചെയര്മാന്;

August 8, 2020

തിരുവനന്തപുരം: നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന്, കോവിഡ്ബാധിച്ച മരിച്ച സ്ത്രീയുടെ  മൃതദേഹ സംസ്കാരം സ്വയം  ഏറ്റെടുത്ത്  നഗരസഭ ചെയ്ര്‍മാന്‍. ആറ്റിംഗല്‍ നഗരസഭ ചെയര്‍മാന്‍ എം പ്രദീപ് ആണ്  ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തത്.  കോവിഡ് ബാധിച്ച്തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് മരണപ്പെട്ട  അഞ്ചുതെങ്ങ് സ്വദേശി   ജൂഡി (68) യുടെ മൃതദേഹം …