എം. എം.ലോറന്‍സിന്‍റെ മകന്‍ ബിജെപിയില്‍. ദേശിയതയില്‍ ആകൃഷ്ടനായെന്ന് അഡ്വ.എബ്രാഹം

November 1, 2020

കൊച്ചി: സിപിഎം നേതാവ് എം എം ലോറന്‍സിന്‍റെ മകന്‍ അഡ്വ.എബ്രാഹം ബിജെപിയില്‍ ചേര്‍ന്നു. ബിനീഷ് കോടിയേരി വിഷയത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം വിടുന്നതെന്ന് എബ്രാഹം പറഞ്ഞു. അതേസമയം മകന്‍ സിപിഎം ആയിരുന്നില്ലെന്ന് ലോറന്‍സ് പ്രതികരിച്ചു. ബിജെപിയുടെ ദേശീയതയില്‍ ആകൃഷ്ടനായാണ് താന്‍ പാര്‍ട്ടിയില്‍ ചേരുന്നതെന്ന് …