നായകനായി മകന്‍. കോവിഡ് കാല ഷോര്‍ട്ട് ഫിലിമുമായി എം.എ നിഷാദ്

August 19, 2020

കൊച്ചി: മകന്‍ ഇംറാന്‍ നിഷാദിനെ നായകനാക്കി ഒരുക്കിയ ഷോര്‍ട്ട് ഫിലിമുമായി സംവിധായകന്‍ എം.എ നിഷാദ്. പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. കോവിഡ് കാലത്ത് ഒരുക്കിയ ഷോര്‍ട്ട് ഫിലിം നടന്‍ കുഞ്ചാക്കോ ബോബന്‍ തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെപുറത്തുവിട്ടു. ‘മെയ്ക്ക് ഓവര്‍’ എന്നാണ് …