ലുധിയാന സ്ഫോടനം: ഖാലിസ്ഥാന്‍ നേതാവ് അറസ്റ്റില്‍

December 29, 2021

ന്യൂഡല്‍ഹി: ലുധിയാന കോടതിയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് ഖാലിസ്ഥാന്‍ നേതാവ് ജര്‍മനിയില്‍ അറസ്റ്റില്‍. നിരോധിത സംഘടന സിഖ്സ് ഫോര്‍ ജസ്റ്റിസ്(എസ്.എഫ്.ജെ) പ്രവര്‍ത്തകന്‍ ജസ്വിന്ദര്‍ സിങ് മുള്‍ട്ടാനിയാണ് അറസ്റ്റിലായത്.ഇന്ത്യയില്‍ നിരോധിക്കപ്പെട്ട സിഖ് സംഘടനകളില്‍പ്പെട്ടവര്‍ക്ക് സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് നേരത്തേ പഞ്ചാബ് പോലീസ് വ്യക്തമാക്കിയിരുന്നു. നിലവില്‍ പാകിസ്താനിലുള്ള …