
റിപ്പോര്‍ട്ട്
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനു പിന്നില്‍ തീവ്രവാദി സംഘടനകള്‍ എന്ന ആരോപണവുമായി കത്തോലിക്ക യുവജന സംഘടന രംഗത്ത്
By ന്യൂസ് ഡെസ്ക്
•
June 3, 2020
കോഴിക്കോട്: തീവ്രവാദ സംഘടനകളുടെ പിന്തുണയും ഫണ്ടുമുപയോഗിച്ചാണ് സഭയ്‌ക്കെതിരേ പ്രവര്‍ത്തിക്കുന്നതെന്ന് കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ബിബിന്‍ ചെമ്പക്കര വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചതോടെ സഭയിലെ സിസ്റ്റര്‍ ലൂസി കളപ്പുരയുമായ ബന്ധപ്പെട്ടുണ്ടായ വിവാദം പുതിയ മാനങ്ങളിലേക്ക് കടന്നു. കാരക്കാമല...
Read full story



