Uncategorized
വക്കീൽ ഓഫീസ് മുറ്റത്തു നിന്നും ബൈക്കു മോഷ്ടിച്ചവരെ പോലീസ് പിടികൂടി
തൃശൂര്‍: അയ്യന്തോളില്‍ വക്കീല്‍ ഓഫിസ് മുറ്റത്തുനിന്ന് സ്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. പാവറട്ടി സ്വദേശികളായ തെരുവത്ത് വീട്ടില്‍ ഫംസീര് (32), പാവറട്ടി നാലകത്ത് വീട്ടില്‍ റാഫി (33) എന്നിവരാണ് അറസ്റ്റിലായത്. 2020 ആഗസ്റ്റ് 29നായിരുന്നു കവര്‍ച്ച നടത്തിയത്. ഇരുവരും …
വക്കീൽ ഓഫീസ് മുറ്റത്തു നിന്നും ബൈക്കു മോഷ്ടിച്ചവരെ പോലീസ് പിടികൂടി Read More