സംസ്ഥാനത്തെ ഏറ്റവും മികച്ച മലയാളം ബ്രയിൽ വായനക്കാരെ തിരഞ്ഞെടുത്തു
കാഴ്ചപരിമിതരുടെ വിരൽത്തുമ്പുകളിൽ വിജ്ഞാനത്തിന്റെ വെളിച്ചം പകർന്ന ലൂയി ബ്രയിലിന്റെ 214-ാമത് ജന്മദിനവും അന്താരാഷ്ട്ര ബ്രയിൽ ദിനവും ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ യു.പി തലത്തിലും ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി തലത്തിലും ഏറ്റവും മികച്ച മലയാളം ബ്രയിൽ വായനക്കാരനെ കണ്ടെത്തുന്നതിന് നടത്തിയ മത്‌സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. …