
റിപ്പോര്‍ട്ട്
പളളികളില്‍ ഉച്ചഭാഷിണിക്ക് നിരോധനമേര്‍പ്പെടുത്തി വക്കഫ് ബോര്‍ഡ്.
By ന്യൂസ് ഡെസ്ക്
•
March 17, 2021
ബംഗളൂരു: കര്‍ണാടകയിലെ പളളികളില്‍ ഉച്ചഭാഷിണിക്ക് വക്കബ്ബ് ബോര്‍ഡ് നിരോധനമേര്‍പ്പെടുത്തി . രാത്രി 10 മണിമുതല്‍ രാവിലെ ആറുമണിവരെയാണ് നിരോധനം. ശബ്ദമലിനീകരണം തടയുന്നതിനാണ് നിയന്ത്രണമെന്ന് വക്കഫ് ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നു. പളളികളില്‍ ബാങ്ക് കൊടുക്കുന്ന സമയത്താണ്...
Read full story
