ഒരു കോടിയുടെ ലോട്ടറി അടിച്ച തനിക്ക് സുരക്ഷ നൽകണമെന്ന ആവശ്യവുമായി ബം​ഗാൾസ്വദേശി പൊലീസ് സ്റ്റേഷനിൽ

തിരുവനന്തപുരം : ”സർ, എന്നെ രക്ഷിക്കണം’ ( സർ, മുജേ ബചാവോ.) എന്ന് പറഞ്ഞുകൊണ്ട് പശ്ചിമ ബംഗാൾ സ്വദേശിയായ ബിർഷു റാബ തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി. എന്താണ് കാര്യമെന്നറിയാതെ പൊലീസുകാർ അമ്പരുന്നു. കാര്യമന്വേഷിച്ച പോലീസിന്റെ മുമ്പിൽ ബിർഷു ഒരു ലോട്ടറി …

ഒരു കോടിയുടെ ലോട്ടറി അടിച്ച തനിക്ക് സുരക്ഷ നൽകണമെന്ന ആവശ്യവുമായി ബം​ഗാൾസ്വദേശി പൊലീസ് സ്റ്റേഷനിൽ Read More