
റിപ്പോര്‍ട്ട്
നിയന്ത്രണം പോയി, ഭീമൻ ചൈനീസ് റോക്കറ്റ് 08/05/21 ശനിയാഴ്ച ഭൂമിയിൽ പതിക്കും, ആശങ്കയോടെ ലോകം
By ന്യൂസ് ഡെസ്ക്
•
May 7, 2021
വാഷിംഗ്ടൺ : നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് നിര്‍മ്മിതമായ ഭീമൻ റോക്കറ്റ് ശനിയാഴ്ചയോടെ ഭൂമിയില്‍ പതിക്കുമെന്ന് റിപ്പോർട്ട്. 21 ടണ്‍ ഭാരമുള്ള ഈ ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടങ്ങള്‍ ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള ഏതെങ്കിലും ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ വീണേക്കുമെന്നാണ്...
Read full story
