വര്‍ഷകാല സമ്മേളനം: 311 ലോക്സഭാ അംഗങ്ങളുടെ വാക്സിനേഷന്‍ പൂര്‍ത്തിയായി

July 12, 2021

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുന്നതിനു മുന്നോടിയായി 311 ലോക്സഭാ അംഗങ്ങളുടെ വാക്സിനേഷന്‍ പൂര്‍ത്തിയായതായി ലോക് സഭാ സ്പീക്കര്‍ അറിയിച്ചു. കൊവിഡ് കാലത്ത് 380 പാര്‍ലമെന്ററി യോഗങ്ങള്‍ ഇതുവരെ നടത്തിക്കഴിഞ്ഞു. വര്‍ഷകാല സമ്മേളനവും സുരക്ഷിതമായി നടത്തുമെന്ന് സ്പീക്കര്‍ പറഞ്ഞു. കൊവിഡ് ആര്‍ടിപിസിആര്‍ …