ഇന്ത്യാ-പാക് സിന്ധു നദീ ജല തര്‍ക്കം: സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് ലോക ബാങ്ക്.

August 10, 2020

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സിന്ധു നദീ ജല തര്‍ക്കം പരിഹരിക്കുന്നതിനായി ഒരു നിഷ്പക്ഷ വിദഗ്ദ്ധനെയോ മധ്യസ്ഥനെയോ നിയമിക്കുന്നതിന് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് ലോക ബാങ്ക്. ഇരു രാജ്യങ്ങളും ഉഭയകക്ഷി ധാരണ പ്രകാരം ഇതില്‍ ഏതെങ്കിലും ഒന്ന് …