വൃദ്ധ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

January 7, 2021

നാഗ്പൂര്‍: നാഗ്പൂരില്‍ സഹോദരിമാരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കംപ്ടീം നഗറിലെ പദ്മ നാഗറാവു ലോദേ (60) കല്‍പ്പന (50) എന്നിവരാണ് മരിച്ചത്. ഇരുവരും ഒറ്റമുറി വീട്ടിലാണ് താമസിച്ചിരുന്നത്. പദ്മയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇവരെ സംരക്ഷിച്ചിരുന്നത് സഹോദരിയായിരുന്നെന്നും പൊലീസ് …