വെട്ടുകിളികള്‍ ഡല്‍ഹി വളഞ്ഞുകീഴടക്കുന്നു
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ വ്യാപനത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഡല്‍ഹിയെ ആശങ്കയിലാക്കി വെട്ടുകിളികളും. ഡല്‍ഹിക്ക് സമീപം ഗുരുഗ്രാമില്‍ വെട്ടുകിളികള്‍ കാര്‍ഷികവിളകള്‍ തിന്നുനശിപ്പിച്ച് കൂട്ടമായി പറന്നുനടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കാര്‍ഷികവിളകള്‍ പൂര്‍ണമായി തിന്നുനശിപ്പിക്കുന്നതിനാല്‍ കൃഷിക്കാര്‍ക്കും കന്നുകാലികള്‍ക്കും ദുരിതമായി. പച്ചനിറമുള്ള എല്ലാ സസ്യലതാദികളും ഇവ തിന്നുനശിപ്പിക്കുകയാണ്. …