കോവിഡ്: രാജ്യത്തെ ചുവപ്പ്, ഓറഞ്ച്, പച്ച എന്നീ മേഖലകളായി വിഭജിക്കും
ന്യൂഡൽഹി ഏപ്രിൽ 12 : കോവിഡ് 19 കേസുകളുടെ എണ്ണത്തെ ആശ്രയിച്ച് കേന്ദ്രം രാജ്യത്തെ ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകളായി തരംതിരിക്കുമെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ചുവന്ന മേഖലകളില്‍ ഒരു പ്രവര്‍ത്തനവും ഉണ്ടാകില്ല. കൂടുതല്‍ കേസുകള്‍ കണ്ടെത്തിയ ജില്ലകളിലും …
കോവിഡ്: രാജ്യത്തെ ചുവപ്പ്, ഓറഞ്ച്, പച്ച എന്നീ മേഖലകളായി വിഭജിക്കും Read More