സംസ്ഥാനങ്ങൾക്കിടയിൽ ആളുകളുടെ സഞ്ചാരം പെരുകുമെന്ന ഭയം; പൊതുഗതാഗതം പൂർണ്ണതോതിൽ ജൂൺ മുതൽ ആകാൻ സാധ്യത

April 19, 2020

ന്യൂഡൽഹി ഏപ്രിൽ 19: കൊറോണ നിയന്ത്രണം പൂർണതോതിൽ രാജ്യത്ത് സംഭവിച്ചിട്ടില്ലാത്തതിനാൽ പൊതുഗതാഗതം പുനരാംരംഭിച്ചാൽ രോഗ ബാധ തടയാൻ ആകാത്ത സ്ഥിതിയിലേക്ക് മാറുമെന്ന വിലയിരുത്തലിൽ പൂർണതോതിൽ പൊതുഗതാഗതം ജൂൺ മാസത്തിന് ശേഷം മതിയെന്ന നിലപാടിലേക്ക് കേന്ദ്ര മന്ത്രിസഭാ ഉപസമിതി യോഗം എത്തിച്ചേർന്നതായി അനൗദ്യോഗിക …

കോവിഡ്: മെയ്‌ 15 വരെ പൊതുഗതാഗതം വേണ്ടെന്ന് ശുപാർശ

April 8, 2020

ന്യൂഡൽഹി ഏപ്രിൽ 8: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ മെയ്‌ 15 വരെ നിർത്തിവെയ്ക്കണമെന്ന് ശുപാർശ. കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിയാണ് ശുപാർശ നൽകിയത്. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ അടച്ചിടണമെന്നാണ് സമിതി ശുപാർശ …

ജൻധൻ അക്കൗണ്ടുകളിൽ വെള്ളിയാഴ്ച മുതൽ 500 രൂപ നിക്ഷേപിക്കും

April 2, 2020

ന്യൂഡൽഹി ഏപ്രിൽ 2: വനിതകളുടെ ജൻധൻ ബാങ്ക് അക്കൗണ്ടിൽ വെള്ളിയാഴ്ച മുതൽ 500 രൂപ കേന്ദ്ര സർക്കാർ നിക്ഷേപിക്കും രാജ്യമൊട്ടാകെ അടച്ചിട്ടതിനെതുടർന്ന് പാവപ്പെട്ടവർക്ക് പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ് പ്രകാരമാണിത്.മൂന്നുമാസത്തേയ്ക്കാണ് 500 രൂപവീതം നിക്ഷേപിക്കുക. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉടനെത്തന്നെ …