ഇടുക്കി തദ്ദേ സ്വയംഭരണസ്ഥാപനങ്ങള്‍ വലിയ മുന്നേറ്റങ്ങള്‍ നടത്തുന്നു: മന്ത്രി എം. എം മണി

September 7, 2020

ഇടുക്കി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വികസന രംഗത്ത് വലിയ മുന്നേറ്റമാണ് നടത്തുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ മേഖലകളില്‍ ആ മുന്നേറ്റം നല്ല രീതിയില്‍ …