24 മണിക്കൂറും പാചക വാതകം ആവശ്യാനുസരണം ലഭിക്കുന്ന പദ്ധതി 7 ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു

January 4, 2021

കൊച്ചി : എൽഎൻജി പൈപ്പ് കടന്നുപോകുന്ന ഏഴ് ജില്ലകളിലെ വീടുകളിലും സ്ഥാപനങ്ങളിലും വിലകുറഞ്ഞ പാചകവാതകം ലഭ്യമാകും. 2016 ഫെബ്രുവരി 20 ന് ഉദ്ഘാടനം ചെയ്ത സിറ്റി ഗ്യാസ് പദ്ധതി എറണാകുളം ജില്ലയിലെ മൊബൈലിലെ 3500 വീടുകളിൽ ലഭിക്കുന്നുണ്ട്. ഇന്ത്യൻ ഓയിൽ അദാനി …