
റിപ്പോര്‍ട്ട്
കാട്ടാനകൾ ജനവാസ മേഖലകളിലേക്കിറങ്ങി കൃഷികള്‍ അപ്പാടെ നശിപ്പിക്കുന്നു
By ന്യൂസ് ഡെസ്ക്
•
August 18, 2025
റാന്നി: പട്ടാപ്പകല്‍ പൊതുനിരത്തുകളിലും ജനവാസ മേഖലകളിലും കാട്ടാനയെ കണ്ടു തുടങ്ങിയതോടെ ഭയപ്പാടിലായിരിക്കുകയാണ് പ്രദേശവാസികള്‍. നാറാണംമൂഴി പഞ്ചായത്തിലെ കുടമുരുട്ടി, ചണ്ണ തുടങ്ങി പമ്പാനദിയോടടുത്ത ജനവാസ മേഖലകള്‍ അപ്പാടെ കാട്ടാനയെ ഭയന്നാണു കഴിയുന്നത്. ആഗസ്റ്റ് 16 ശനിയാഴ്ച...
Read full story
