
റിപ്പോര്‍ട്ട്
ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭർത്താവ് ജീവനൊടുക്കി
By ന്യൂസ് ഡെസ്ക്
•
September 15, 2025
തൃശൂര്‍ | ചാലക്കുടിയില്‍ ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. പുതുശ്ശേരി കന്നപ്പിള്ളി വീട്ടില്‍ ദേവസിയാണ് (66) തൂങ്ങിമരിച്ചത്. സെപ്തംബർ 14 ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം തലക്ക്...
Read full story
