കാസർകോട്: ജാഗ്രതയുള്ള പൗരൻമാർക്ക് തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടലംഘനം കമ്മീഷനെ നേരിട്ടറിയിക്കാൻ സിവിജിൽ മൊബൈൽ ആപ്ലിക്കേഷൻ. തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വരുന്ന തീയതി മുതൽ ഈ ആപ്പ് ഉപയോഗിച്ച് പരാതികൾ അയക്കാം. 100 മിനിറ്റിനുള്ളിൽ നടപടി സ്വീകരിച്ച് മറുപടി ലഭിക്കും. ഈ ആപ്പ് …