
മലപ്പുറം: വായിച്ചു വളരട്ടെ” പെരുമ്പടപ്പ് ബ്ലോക്ക് ഡിവിഷനിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതി ആരംഭിച്ചു
മലപ്പുറം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലെ പെരുമ്പടപ്പ് ഡിവിഷനിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘വായിച്ചു വളരട്ടെ’ ആരംഭിച്ചു. കുട്ടികളിൽ വായന വളർത്തുന്നതിനായി പെരുമ്പടപ്പ് ഡിവിഷൻ മെമ്പർ പി. റംഷാദാണ് ഡിവിഷനിൽ വായിച്ചു വളരട്ടെ പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയിലൂടെ ഡിവിഷന് കീഴിലെ നാല് പൊതു വിദ്യാലയങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുന്ന …