ഇലക്ട്രിക്ക്‌ പോസ്‌റ്റില്‍ കുടുങ്ങിയ ലൈന്‍മാനെ ഫയര്‍ഫോഴ്‌സെത്തി ലക്ഷപെടുത്തി

ചിറയിന്‍കീഴ്‌: അറ്റകുറ്റ പണിക്കിടെ പോസ്‌റ്റില്‍ കുടുങ്ങിയ ലൈന്‍മാനെ ഫയര്‍ഫോഴ്‌സെത്തി രക്ഷപെടുത്തി. ചിറയിന്‍കഴ്‌ മഞ്ചായിമൂട്‌ ജംഗ്‌ഷനിലുളള പോസ്‌റ്റില്‍ കയറിയ അനില്‍കുമാര്‍ (48) നെ ആണ്‌ ആറ്റിങ്ങല്‍ അഗ്നി ശമന സേനാ വിഭാഗം രക്ഷപെടുത്തിയത്‌. ഇന്നലെ (15.1.2021) ഉച്ചക്ക്‌ ഒന്നരയോടെയാണ്‌ സംഭവം. ചിറയിന്‍കീഴ്‌ ഇലക്ട്രിസിറ്റി …

ഇലക്ട്രിക്ക്‌ പോസ്‌റ്റില്‍ കുടുങ്ങിയ ലൈന്‍മാനെ ഫയര്‍ഫോഴ്‌സെത്തി ലക്ഷപെടുത്തി Read More